കസ്റ്റംസ് പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധമാര്‍ച്ചും ധര്‍ണയും

കോഴിക്കോട്: വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രവാസിയാത്രക്കാരോട് കാണിക്കുന്ന അവഗണനയിലും ചൂഷണത്തിലും പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസും ഐ.എന്‍.സി ഓണ്‍ലൈനും മാനാഞ്ചിറ ആദായനികുതി ഓഫിസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു ഉദ്ഘാടനം ചെയ്തു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കെ.ടി. സീതി അധ്യക്ഷത വഹിച്ചു.എ.കെ. അബ്ദുല്ലമോന്‍, മാനു വട്ടോളി, ബാബു കരിപ്പാല, ഇബ്രാഹീം വരിക്കാട്ടില്‍, പ്രമോദ് കോട്ടപ്പള്ളി, നജീബ് തിക്കോടി, തൗഫീഖ്, അസീസ് കാപ്പാട്, ആര്‍.കെ. രാജീവന്‍, കെ.എന്‍.എ. അമീര്‍, ബാലകൃഷ്ണന്‍ നായര്‍, അഷ്റഫ് അത്തോളി, എ.സി. ഉമ്മര്‍, അനില്‍ ബാലുശ്ശേരി, അഷറഫ് ഇരിങ്ങത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.