രോഹൻ ഗുപ്​ത കോൺഗ്രസ്​ സമൂഹമാധ്യമ വിഭാഗം തലവൻ

ന്യൂഡൽഹി: കോൺഗ്രസ് സമൂഹമാധ്യമ വിഭാഗം തലവനായി രോഹൻ ഗുപ്തയെ ശനിയാഴ്ച നിയമിച്ചു. കോൺഗ്രസ് മാധ്യമ വിഭാഗത്തിൽ ക ോഒാഡിനേറ്ററായിരുന്നു ഗുപ്ത. ചലച്ചിത്ര താരവും മുൻ എം.പിയുമായ ദിവ്യ സ്പന്ദനയാണ് നേരത്തേ ഈ ചുമതല വഹിച്ചിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.