ബി.ജെ.പി വോട്ടുകൾ സ്വന്തം പെട്ടിയിൽതന്നെ -എൻ. ഹരി

കോട്ടയം: ബി.ജെ.പി സംഘടനസംവിധാനത്തിലുള്ള മുഴുവൻ വോട്ടും സമാഹരിക്കാനായതായി സ്ഥാനാർഥി എൻ. ഹരി. നിഷ്പക്ഷവോട്ട ുകൾ മാറിപ്പോയിട്ടുണ്ടാകും. ഇരുമുന്നണിയും അനാവശ്യമായി ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണ്. ഭരണസംവിധാനം മുഴുവൻ പ്രയോജനപ്പെടുത്തിയാണ് എൽ.ഡി.എഫ് വിജയമെന്നും അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.