ബസും ടിപ്പറും കൂട്ടിയിടിച്ച് ഏഴുപേർക്ക് പരിക്ക്

കുറവിലങ്ങാട്: ഉഴവൂർ ചെത്തിമറ്റത്ത് കെ.എസ്.ആർ.സി . പാലാ ഭാഗത്തുനിന്ന് ഉഴവൂരിലേക്ക് വരുകയായിരുന്ന ബസിന് ലോറി സൈഡ് കൊടുക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. സുജ (49), ജഗദമ്മ 59), ബെന്നി (51), വത്സല (61), എൽസി ജോസഫ്, രാധ ശശിധൻ (56), സതീഷ് ചന്ദ്രൻ (54) എന്നിവർക്കാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.