അടൂർ പ്രകാശ് കുലംകുത്തി

ചേർത്തല: ഉപതെരഞ്ഞെടുപ്പിൽ സാമുദായിക പരിഗണന വേണ്ടെന്ന് പറയുന്ന അടൂർ പ്രകാശ് വഞ്ചകനും സമുദായത്തിലെ കുലംകുത്ത ിയുമാെണന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വന്തം സമുദായത്തെ പിറകിൽനിന്ന് കുത്തുന്ന സമീപനം സ്വീകരിക്കുന്ന ഇയാൾ സ്വന്തം പിതാവിനെ മറക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 11 ശതമാനം മാത്രം മുസ്ലിംകളുള്ള അരൂരിൽ ഷാനിമോൾ ഉസ്മാന് വിജയസാധ്യത കുറവാണ്. ഹിന്ദു ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയുന്നത് സ്വന്തം താൽപര്യങ്ങൾക്കുവേണ്ടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.