KTD69-CHINNAMMA GOPALAN 90 ഏറ്റുമാനൂർ: മൂന്നിലവ് അതുമ്പുങ്കൽ പരേതനായ ഗോപാലൻെറ ഭാര്യ ചിന്നമ്മ ഗോപാലൻ (90) നിര്യാതയായി. മക്കൾ: തങ്കച്ചൻ, സഹദേവൻ ( പാലാ തെക്കേക്കര എസ്.എൻ.ഡി.പി ശാഖാ പ്രസിഡൻറ്), ഷാജി, ഐഷ. മരുമക്കൾ: സുകുമാരി ഇടുക്കി കഞ്ഞിക്കുഴി, സുലേഖ കല്ലറ, മനോഹരൻ വയനാട്, സുമതി മൂന്നിലവ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.