പഞ്ചായത്ത്​ അംഗത്തിനും ഭർത്താവിനും നേരെ ആക്രമണം

കോരുത്തോട്: കോസടിയിൽ പഞ്ചായത്ത് അംഗെത്തയും ഭർത്താവിനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും ആക്രമിച്ചതായി പരാതി. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ രാഹുൽ, കോരുത്തോട് പഞ്ചായത്ത് അംഗം മിനി തങ്കച്ചൻ, ഭർത്താവ് തങ്കച്ചൻ എന്നിവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി തങ്കച്ചൻ കോൺഗ്രസ് അംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.