സാധനങ്ങൾ വാങ്ങുമ്പോൾ 'മാധ്യമം രുചി' സമ്മാനം

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി പാലസ് റോഡിലെ കനിയപ്പ സ്റ്റോഴ്സിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ മാധ്യമം പാചക സ്പെഷൽ പ്രസിദ്ധീകരണമായ 'രുചി' സൗജന്യമായി ലഭിക്കും. ഓഫർ സ്റ്റോക് തീരുന്നതുവരെ മാത്രം. 40 രൂപ വിലയുള്ള രുചിയാണ് ഉപേഭാക്താക്കൾക്ക് നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.