പൊലീസ്​-മോ​ട്ടോർ വാഹന വകുപ്പ്​ പരിശോധന ഇന്ന്​ മുതൽ

േകാട്ടയം: മോട്ടോർ വാഹനവകുപ്പും പൊലീസും സംയുക്ത പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. തിങ്കൾ മുതൽ ബുധൻവരെ സീറ്റ്ബെൽ, എട്ട് മുതൽ 10വരെ അനധികൃത പാർക്കിങ്, 14-16 മദ്യപിച്ച് വാഹനമോടിക്കൽ, ലെയ്ൻ ട്രാഫിക്, 17-19 മൊബൈൽ ഫോൺ ഉപയോഗം, 20-23 സീബ്രലൈൻ ക്രോസിങ്, സിഗ്‌നൽ തെറ്റിക്കൽ, 24-27 അമിത വേഗം, ഓവർലോഡ് 28-31 കൂളിങ് ഫിലിം, കോൺട്രാക്ട് കാേര്യജിലെ അധിക ലൈറ്റും മ്യൂസിക് സിസ്റ്റം എന്നിങ്ങനെയാണ് പരിശോധന ക്രമീകരിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.