കെവിൻ കേസിൽ രണ്ടാംഘട്ട വിചാരണ ഇന്ന്​ മുതൽ

കോട്ടയം: കെവിൻ കേസിൽ രണ്ടാംഘട്ട വിചാരണ ബുധനാഴ്ച തുടങ്ങും. കോടതി പ്രതികളെ വിചാരണ ചെയ്യുന്ന നടപടിയാകും നടക്കുക. ഇത് പൂർത്തിയായാൽ പ്രതിഭാഗം സാക്ഷികെള വിസ്തരിക്കും. ഇവർ സമർപ്പിക്കുന്ന രേഖകളുടെ പരിശോധനയും തുടർന്നു വാദവും നടക്കും. ദുരഭിമാനക്കൊലയുടെ ഗണത്തിൽ ഉൾപ്പെടുത്തി അതിവേഗമാണ് വിചാരണ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.