ഓട നിർമാണം വേഗത്തിലാക്കണം

പത്തനംതിട്ട: പൊലീസ് സ്റ്റേഷൻ റോഡിലെ ഓട നിർമാണം വൈകുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരി വ ്യവസായി ഏകോപന സമിതി. ഓട നിർമിച്ച സ്ഥലത്ത് സ്ലാബിട്ട് മൂടാതിരിക്കുന്നതുമൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജീവനക്കാർക്ക് പോലും പ്രവേശിക്കാൻ തടസ്സം നേരിട്ടിരിക്കുകയാണ്. പ്രസിഡൻറ് പ്രസാദ് ജോൺ മാമ്പ്ര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ കെ. എസ്. അനിൽ കുമാർ, ബെന്നി ഡാനിയേൽ, ഉണ്ണികൃഷ്ണൻ, സോജൻ, സാബു ചരിവുകാലായിൽ, കെ.പി. തമ്പി, കെ.വി. ഓമനക്കുട്ടൻ, മോഹനൻ പിള്ള, ജോസ് വടക്കേൽ, മനോഹരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.