ktl 101 പെരുന്നാൾ നമസ്​കാരം

കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍ ജമാഅത്ത്: അബ്ദുൽ സലാം മൗലവി -8.30 കാഞ്ഞിരപ്പള്ളി ടൗണ്‍ ജുമാമസ്ജിദ്: സൈനുലാബ്ദ്ദീന്‍ മൗലവി -6.45 ഒന്നാംമൈല്‍ ദാറുല്‍ ഇസ്ലാം (ആയിഷാ പള്ളി): നിസാര്‍ മൗലവി നജ്മി -8.00 തോട്ടുമുഖം ജുമാമസ്ജിദ്: ഹബീബുല്ല മൗലവി -8.00 അഞ്ചിലിപ്പ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: അബ്ദുൽ ജലീല്‍ മൗലവി -8.00 ആനക്കല്ല് ജുമാമസ്ജിദ്: മുഹമ്മദ് മുനീര്‍ മൗലവി അല്‍ ഖാസിമി -8.30 വില്ലണി നൂറുല്‍ ഇസ്ലാം ജുമാമസ്ജിദ്: ജബ്ബാര്‍ മൗലവി -8.00 ഇടപ്പള്ളി മസ്ജിദ് നൂര്‍ഹംസത്തുല്‍ കര്‍റാര്‍ മൗലവി -8.00 പൂതക്കുഴി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: ഹാഫിസ് അബ്ദുൽ ഹാദി മൗലവി -8.30 പിച്ചകപ്പള്ളിമേട് അമാന്‍ ജുമാമസ്ജിദ്: മന്‍സൂര്‍ മൗലവി അല്‍ ഖാസിമി -8.00 കല്ലുങ്കല്‍ നഗര്‍ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: അര്‍ഷിദ് മൗലവി ബാഖവി -8.30 പാറക്കടവ് മസ്ജിദുല്‍ മുബാറഖ്: നിസാര്‍ മൗലവി -8.00 മേലാട്ടുതകിടി റഹ്മത്തുല്‍ ഇസ്ലാം ജുമാമസ്ജിദ്: ഷിയാസ് മൗലവി -8.00 പട്ടിമറ്റം ജുമാമസ്ജിദ്: ജമാലുദ്ദീന്‍ മൗലവി -9.00 പട്ടിമറ്റം അമാന്‍ ജുമാമസ്ജിദ്: സാദിഖ് മൗലവി -8.00 കൂവപ്പള്ളി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: അബ്ദുല്‍ അലീം അല്‍ഖാസിമി -9.00 മണങ്ങല്ലൂര്‍ മുസ്ലിം ജമാഅത്ത്: അന്‍സാരി മൗലവി അല്‍കാഷിഫി -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.