ktl 100പെരുന്നാള്‍ നമസ്‌കാരം

ഈദ്ഗാഹ് മുണ്ടക്കയം പഞ്ചായത്ത് സ്റ്റേഡിയം: ഈദ്ഗാഹ്-മുളങ്കയം സലഫി മസ്ജിദ് ഇമാം അബ്ദുൽകരീം മൗലവി -8.00 പെരുന്നാള്‍ നമസ്‌കാരം ചങ്ങനാശ്ശേരി പഴയപള്ളി ജുമാമസ്ജിദ്: ചീഫ് ഇമാം സിറാജുദ്ദീന്‍ അല്‍ഖാസിമി -9.30 മുണ്ടക്കയം കൂട്ടിക്കല്‍ മുഹ്യിദ്ദീന്‍ ജുമാമസ്ജിദ്: പി.കെ. സുബൈര്‍ മൗലവി അല്‍റഷാദി -9.00 മുണ്ടക്കയം മസ്ജിദുല്‍ വഫ: ഷാജി ആലപ്ര മൗലവി -8.00 മുണ്ടക്കയം ടൗണ്‍ ജുമാമസ്ജിദ്: അബ്ദുല്‍ റഊഫ് മൗലവി -8.00 വെംബ്ലി മസ്ജിദുല്‍ ഹിദായത്ത്: ഷബീര്‍ സഖാഫി -9.00 വെട്ടിക്കാനം മസ്ജിദ്: സലീം മൗലവി -9.00 നാരകംപുഴ മക്കാ മസ്ജിദ്: ഇല്യാസ് മൗലവി -9.00 വരിക്കാനി ജുമാമസ്ജിദ്: സെയ്തുമുഹമ്മദ് മൗലവി -8.00 മടുക്ക ജുമാമസ്ജിദ്: ഉമര്‍ മൗലവി -8.30 ഏന്തയാര്‍ ബദരിയ്യ ജുമാമസ്ജിദ്: അഫ്‌സല്‍ സഖാഫി കരിപ്പോള്‍ -8.00 കരിനിലം ജുമാമസ്ജിദ്: ഹനീഫ മൗലവി -8.00 പുഞ്ചവയല്‍ കുളമാക്കല്‍ ജുമാമസ്ജിദ്: റാസി മൗലവി -8.30 മുപ്പത്തിയഞ്ചാംമൈല്‍ മുഹിയിസുന്ന ജുമാമസ്ജിദ്: സി.കെ. ഹംസ മുസ്‌ലിയാര്‍ -8.00 പുത്തന്‍ചന്ത ജുമാമസ്ജിദ്: നൗഷാദ് അസനി -8.00 അഞ്ഞൂറ്റിനാല് മസ്ജിദുല്‍ ബിലാല്‍: അയ്യൂബ് മൗലവി -8.30 മുക്കുളം ജുമാമസ്ജിദ്; ഹംസ മദനി -9.30 വണ്ടന്‍പതാല്‍ ജുമാമസ്ജിദ്; ഷാജഹാന്‍ മൗലവി -8.30 ഫവേലനിലം ജുമാമസ്ജിദ്: അബ്ദുല്‍ റഹ്മാന്‍ മൗലവി -8.30 പനക്കച്ചിറ ജുമാമസ്ജിദ്: റാഷിദ് മൗലവി -8.30 ചെന്നാപ്പാറ ജുമാമസ്ജിദ് -8.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.