അവധിക്കാല ദ്വിദിന പഠന ക്യാമ്പ്​

അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല നടത്തിയ 'കുളിർമ-2019' ഒറിഗാമി, നാടൻപാട്ട്, നാടക കളരി, പ്രാദേശിക ചരിത്ര പ ഠനം, അക്കാദമിക ക്ലാസുകൾ, കാർഷിക ക്ലാസുകൾ, സാന്ത്വന പരിചരണ ഗൃഹസന്ദർശനം, ക്വിസ്, കലാസാഹിത്യ മത്സരങ്ങൾ എന്നിവയോടെ സമാപിച്ചു. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടിവ് അംഗം വിനോദ് മുളമ്പുഴ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡൻറ് അൻസിൽ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡൻറ് എസ്. മീരാ സാഹിബ് സമ്മാന വിതരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.