മഹാറാണി ഷോറൂം രാത്രി 11വരെ

തൊടുപുഴ: പ്രമുഖ വസ്ത്രാലയമായ മഹാറാണി വെഡ്ഡിങ് കലക്ഷൻസ് റമദാൻ- സ്കൂൾ സീസണുകളിലെ തിരക്കും ഉപഭോക്താക്കളുടെ സൗകര ്യവും പരിഗണിച്ച് പ്രവർത്തനസമയം രാത്രി 11വരെ പുനഃക്രമീകരിച്ചു. റമദാൻ- സ്കൂൾ സീസണുകളോട് അനുബന്ധിച്ച് പുതുമയാർന്ന ഫാഷൻ വസ്തങ്ങളും സ്കൂൾ ബാഗുകളും ഗുണമേന്മയോടുകൂടി ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്‌. റമദാൻ പർച്ചേഴ്‌സ് നടത്തുന്നവർക്കായി മൂന്ന് ഹോണ്ട ആക്ടിവ സ്കൂട്ടർ ആണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പ് ജൂൺ ഒമ്പതിന് നടക്കും. മറ്റ് ജില്ലകളിൽനിന്നുപോലും ആളുകൾ എത്തുന്ന തിരക്കിനെതുടർന്നാണ് സമയം നീട്ടിയതെന്ന് മാനേജ്മൻെറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.