ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്​ അറസ്​റ്റില്‍

പാലാ: ഏഴുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കൊഴുവനാല്‍ പള്ളിപ്പറമ്പില്‍ ജില്‍സ ് മാത്യു (34) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു പീഡനം. മാതാപിതാക്കളോട് പെണ്‍കുട്ടി വിവരം പറഞ്ഞതിനെത്തുടന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. എസ്‌.ഐ ബിനോദ്കുമാറിൻെറ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിെയ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.