എലിക്കുളം ക്ഷേത്രത്തിൽ നവാഹയജ്ഞം സമാപിച്ചു

എലിക്കുളം: ഭഗവതിക്ഷേത്രത്തിൽ ദേവീഭാഗവത നവാഹയജ്ഞം സമാപിച്ചു. ചൊവ്വാഴ്ച രാവിലെ സമൂഹ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. മണിദ്വീപ, ഗൃഹവർണന ഭാഗങ്ങൾ പാരായണം ചെയ്തു. അവഭൃഥസ്‌നാന ഘോഷയാത്രയുമുണ്ടായിരുന്നു. യജ്ഞാചാര്യൻ പട്ടാഴി കാര്യാട്ടുമഠം എൻ. ഉദയൻ നമ്പൂതിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.