കാറ്റിൽ മരം കടപുഴകി കാർ തകർന്നു

അരിക്കുഴ: തിങ്കളാഴ്ച വൈകീട്ട് മഴക്കൊപ്പമുണ്ടായ . അരിക്കുഴയിലെ ഇടുക്കി ജില്ല കൃഷിത്തോട്ടത്തിൽ പ്രവർത്തിക്കു ന്ന ജില്ല മണ്ണ് പരിശോധന കേന്ദ്രം അസി. സോയിൽ കെമിസ്റ്റ് മങ്ങാട്ടുകവല സ്വദേശിനി ശശിലേഖ രാഘവൻെറ സാൻട്രോ കാറിന് മുകളിലേക്കാണ് വൈകീട്ട് 4.30ന് മരം വീണത്. മരം വീണ് കാർ പൂർണമായും തകർന്ന നിലയിലാണ്. തൊടുപുഴയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനയാണ് മരം മുറിച്ച് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.