എൽദോ അനുസ്​മരണം

കോട്ടയം: ദലിത് ഐക്യസമിതിയുടെ നേതൃത്വത്തിൽ അഡ്വ. ടി.ഡി. എൽദോ അനുസ്മരണവും ദലിത് ഉണർവിൻെറ പുതുവായന എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഐ.ഡി.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.ഡി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ദലിത് എഴുത്തുകാരി വിനീത വിജയൻ, കെ.െക. ജിൻഷു, എം.കെ. രാജപ്പൻ, അഡ്വ. സി.ജെ. ജോസ്, ഐ.ആർ. സദാനന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.