പരിപാടികൾ ഇന്ന്​

കോട്ടയം നല്ലയിടയൻ ദേവാലയം: കുരിശിൻെറ വഴി -രാവിലെ 7.00 വിമലഗിരി കത്തീഡ്രൽ: ആഘോഷമായ കുരിശിൻെറ വഴി -വൈകു. 3.30 കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ: പീഡാനുഭവ തിരുക്കർമങ്ങൾ -രാവിലെ 7.00 മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ: ദുഃഖവെള്ളി പ്രദക്ഷിണം -രാവിലെ 10.00 കുടമാളൂർ സൻെറ് മേരീസ് ഫെറോനപള്ളി: നീന്തുനേർച്ച, ദിവ്യകാരുണ്യആരാധന -രാവിലെ 9.00 മാന്നാനം ആശ്രമ ദേവാലയം: കുരിശിൻെറ വഴി -ഉച്ച. 2.30 കോട്ടയം സൻെറ് മേരീസ് ക്നാനായ വലിയപള്ളി: ദുഃഖവെള്ളിയാചരണം -രാവിലെ 8.00 മാന്തുരുത്തി െസൻറ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളി: ദുഃഖവെള്ളി ആചരണം -രാവിലെ 8.30 പാമ്പാടി എൻ.എസ്.എസ് കരയോഗം: കുട്ടികളുടെ ആധ്യാത്മിക സംഗമം -കൃഷ്ണാനയം -വൈകു. 6.30 കുടമാളൂർ ശ്രീകൃഷ്ണക്ഷേത്രം: ദശാവതാരചാർത്ത് -രാവിലെ 8.00 കാൽകഴുകൽ ADD കോട്ടയം: പാമ്പാടി മോർ ഏലിയാസ് ദയറായിൽ റെബന്യാമിൻ റമ്പാൻ പിറമാടം, ജേക്കബ് തോമസ് കോർ എപ്പിസ്കോപ്പ മാടപ്പാട്, ഗീവർഗീസ് കോർ എപ്പിസ്കോപ്പ തേക്കാനത്ത്, ഫാ.മാത്യു എം. ബാബു വടക്കേപറമ്പിൽ, ഫാ. കുറിയാക്കോസ് കുറിച്ചിമല, ഫാ.തോമസ് വേങ്കടത്ത്, ഫാ.തോമസ് പള്ളിയിൽ, ഫാ.റോബി ആര്യാട്ടുപറമ്പിൽ, ഫാ.ഗീവർഗീസ് നടുമുറിയിൽ, ഫാ. ടിജു വെള്ളാപ്പള്ളിയിൽ, ഫാ. വിപിൻ വെള്ളാപ്പള്ളിയിൽ എന്നിവർ കാൽകഴുകൽ നടത്തി. സിംഹാസനപള്ളികളുടെ സീനിയർ മെത്രാപ്പോലീത്ത മോർ ദിവന്നാസിയോസ് ഗീവർഗീസ് മുഖ്യകാർമികത്വം വഹിച്ചു. ബർശീമോൻ റമ്പാൻ, ഫാ. കുറിയാക്കോസ് കടുഭാഗത്ത് കടവുംഭാഗത്ത്, ഫാ. മാത്യൂസ് കോർ എപ്പിസ്കോപ്പ കാവുങ്കൽ, ഫാ. ഈശോ കാലായിൽ, ഫാ.ജോൺസൺ പുത്തൻപുരയിൽ, ഫാ. കോശി ഏഴരപ്പറയിൽ, ഫാ. ജോർജ് ജേക്കബ് കോട്ടപറമ്പിൽ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.