മദ്യപശല്യം രൂക്ഷം

മല്ലപ്പള്ളി: ആനിക്കാട് സൻെറ് മേരീസ് സ്കൂൾ, പാതിക്കാട് സൻെറ് പീറ്റേഴ്സ് ആൻഡ് സൻെറ് പോൾസ് ഓർത്തഡോക്സ് പള്ളി, വാളുവേലി കുരിശിൻതൊട്ടി എന്നിവിടങ്ങളിൽ വൈകുന്നേരങ്ങളിൽ മദ്യപാനികളുടെ ശല്യം രൂക്ഷം. കീഴ്വായ്പൂര് പൊലീസ് ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.