അംഗൻവാടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2017-18 വര്‍ഷം മികച്ച സേവനം കാഴ്ചെവച്ച അംഗൻവാടികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 14 ജ ില്ലകളിലെ ഓരോ മികച്ച അംഗൻവാടികള്‍, 36 അംഗൻവാടി വര്‍ക്കര്‍മാര്‍, 36 അംഗൻവാടി ഹെല്‍പ്പര്‍മാര്‍, 14 സൂപ്പര്‍വൈസര്‍മാര്‍, ഒരു ജില്ല കലക്ടര്‍, ഒരു പ്രോഗ്രാം ഓഫിസര്‍, ഒരു ശിശുവികസന പദ്ധതി ഓഫിസര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അന്താരാഷ്ട്ര വനിതദിനമായ മാര്‍ച്ച് എട്ടിന് വൈകുന്നേരം മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അംഗൻവാടികള്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്: തിരുവനന്തപുരം- സ​െൻറര്‍ നമ്പര്‍ 118 പോത്തന്‍കോട് പ്രോജക്ട് കൊല്ലം- സ​െൻറര്‍ നമ്പര്‍ 59 ഓച്ചിറ പത്തനംതിട്ട- സ​െൻറര്‍ നമ്പര്‍ 57 ഇലന്തൂര്‍ ആലപ്പുഴ- സ​െൻറര്‍ നമ്പര്‍ 164 പട്ടണക്കാട് കോട്ടയം- സ​െൻറര്‍ നമ്പര്‍ 46 പാമ്പാടി ഇടുക്കി- സ​െൻറര്‍ നമ്പര്‍ 65 അടിമാലി എറണാകുളം- സ​െൻറര്‍ നമ്പര്‍ 104 പാമ്പാക്കുട തൃശൂര്‍- സ​െൻറര്‍ നമ്പര്‍ 73 വെള്ളാങ്ങല്ലൂര്‍ പാലക്കാട്- സ​െൻറര്‍ നമ്പര്‍ 107 ചിറ്റൂര്‍ അഡീഷനല്‍ മലപ്പുറം- സ​െൻറര്‍ നമ്പര്‍ 79 വേങ്ങര അഡീഷനല്‍ കോഴിക്കോട്- സ​െൻറര്‍ നമ്പര്‍ 159 പേരാമ്പ്ര വയനാട്- സ​െൻറര്‍ നമ്പര്‍ 67 കല്‍പറ്റ അഡീഷനല്‍ കണ്ണൂര്‍- സ​െൻറര്‍ നമ്പര്‍ 102 കൂത്തുപറമ്പ് പ്രോജക്ട് അംഗൻവാടി വര്‍ക്കര്‍മാര്‍ക്കുള്ള അവാര്‍ഡ്: തിരുവനന്തപുരം-ലത ആര്‍, അജിതകുമാരി, ശ്രീജ എ.എസ് കൊല്ലം -ഷൈനി എ.കെ, ജയലക്ഷ്മി എസ്, രത്‌നമ്മ.ജെ പത്തനംതിട്ട -അനിമോള്‍ വി.എ, ജയകുമാരി. ജെ ആലപ്പുഴ -വിജയമ്മ .ഡി, ലീലാമണി.എസ്, സീനത്ത്.എസ് കോട്ടയം -തങ്കമണി കെ.ജി, പ്രസീദകുമാരി എം.എസ് ഇടുക്കി -റോസമ്മ ടി.വി എറണാകുളം -ഗിരിജ പി.എസ്, മിനി കെ.വി, ബിന്ദു പി.വി, താര പി.എന്‍ തൃശൂര്‍- സത്യഭാമ വി.എസ്, രുഗ്മിണി .വി, ശൈലജ .പി, സത്യവതി പി.കെ പാലക്കാട് -ബേബി വിമല വി.എ, ജ്യോതി .എ, ശാന്തകുമാരി കെ.വി മലപ്പുറം -ലിസി പി.കെ, സുചിത്ര .ടി, ഷീബ .കെ, കോമളവല്ലി .പി കോഴിക്കോട് -പ്രതിഭ .വി, ഷീബ .കെ, തങ്കമണി .കെ, എം.കെ. സുഹറ വയനാട് -ജോളി ചെറിയാന്‍ കണ്ണൂര്‍ -ശിഷിത പി.എസ്, ദീപ പി.വി അംഗൻവാടി ഹെല്‍പ്പര്‍മാര്‍ക്കുള്ള അവാര്‍ഡ് തിരുവനന്തപുരം- ചന്ദ്രിക .സി, കുമാരി .ഡി, ഉഷ ബി.കെ കൊല്ലം- നജി .ആര്‍, ഷൈലജ ബീവി .എ, മണിയമ്മ .പി പത്തനംതിട്ട- പങ്കജാക്ഷി .പി, വിമലയമ്മ .കെ ആലപ്പുഴ- മംഗളകുമാരി പി.ഡി, ഉഷാകുമാരി പി.എന്‍, ശാന്തമ്മ .കെ കോട്ടയം- കുഞ്ഞുമോള്‍ ടി.പി, ബിജി കെ.ജി ഇടുക്കി- ബിന്ദു കെ.കെ എറണാകുളം- അംബിക വി.ഒ, പാത്തുമ്മ പി.എ, സരസമ്മ, ആലീസ് ജോര്‍ജ് തൃശൂര്‍- മോഹിനി കെ.കെ, കൃഷ്ണകുമാരി എ.പി, രമണി പി.എ, ഷീജ കെ.സി പാലക്കാട്- ബീന കുമാരി .പി, പങ്കജം. എം, ലിസി പി.കെ മലപ്പുറം- ഷൈലജ. കെ, റാബിയ. പി, ഹിജാസ്. പി, സുജിത. ടി കോഴിക്കോട്- ലീല. ഇ, ശാരദ ഒ.എം, കാര്‍ത്ത്യായനി ടി.പി, നിര്‍മലകുമാരി കെ.പി വയനാട്- സുശീല വി.എ കണ്ണൂര്‍- പ്രീത കെ.വി, വത്സല. എ അംഗൻവാടി സൂപ്പര്‍വൈസര്‍മാര്‍ക്കുള്ള അവാര്‍ഡ് തിരുവനന്തപുരം- ഉഷാകുമാരി എല്‍. വെള്ളനാട് അഡി. പ്രോജക്ട് കൊല്ലം- അനിതകുമാരി കെ. ഇത്തിക്കര പത്തനംതിട്ട- ശ്രീദേവി .ടി പന്തളം 2 ആലപ്പുഴ- സാഹ്നി എസ്.എസ്. മുതുകുളം കോട്ടയം- സുമ സി.എസ്. പള്ളം ഇടുക്കി- സുധർമിണിയമ്മ .എല്‍ തൊടുപുഴ എറണാകുളം- ലൈസ പി.ആര്‍. പാറക്കടവ് തൃശൂര്‍- ഗ്രേസി ടി.പി. കൊടകര പാലക്കാട്- മീനാക്ഷിക്കുട്ടി കെ.എം. പാലക്കാട് അഡി. മലപ്പുറം- ജിഷ പി.ജി. വണ്ടൂര്‍ വയനാട്- രാജാംബിക ഒ.എസ് പനമരം കണ്ണൂര്‍- രമണി .കെ.വി തളിപ്പറമ്പ അഡി. മികച്ച കലക്ടര്‍, പദ്ധതി ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍ മികച്ച ജില്ല കലക്ടറായി എറണാകുളം ജില്ല കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, മികച്ച ശിശുവികസന പദ്ധതി ഓഫിസറായി എറണാകുളം ഐ.സി.ഡി.എസ്. വടവുകോട് ആര്‍. പ്രീത, പ്രോഗ്രാം ഓഫിസറായി എറണാകുളം ജില്ലയിലെ മായാലക്ഷ്മി ജെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.