പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കും ^പി.ജെ. ജോസഫ്​

പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കും -പി.ജെ. ജോസഫ് തൊടുപുഴ: പാർട്ടി സീറ്റ് നൽകിയാൽ മത്സരിക്കുമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ്. എല്ലാ പ്രശ്നങ്ങളും ഭംഗിയായി അവസാനിക്കും. അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന പാർലമ​െൻററി പാർട്ടി യോഗത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.