മദ്​റസ വാർഷികവും കലാമത്സരങ്ങളും

എരുമേലി: മിസ്ബാഹുൽ ഹുദ മദ്റസ വാർഷികവും വിദ്യാർഥികളുടെ ഇസ്ലാമിക കലാമത്സരങ്ങളും എരുമേലിയിൽ നടന്നു. ജമാഅത്ത് പ്രസിഡൻറ് അഡ്വ. പി.എച്ച്. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. നൈനാർ ജുമാമസ്ജിദ് ചീഫ് ഇമാം ടി.എസ്. അബ്ദുൽ കരീം മൗലവി പ്രഭാഷണം നടത്തി. നൈസാം പി. അഷ്റഫ്, നാസർ പനച്ചി, സലീം കണ്ണങ്കര എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.