പരീക്കർ ആശുപത്രിയിൽ

MESSAGE വിദേശ പേജിന് താഴെയുള്ള 'പരീക്കർ: അഭ്യൂഹങ്ങൾ ഗോവ മന്ത്രി തള്ളി' എന്ന വാർത്ത ഒഴിവാക്കി ഇൗ വാർത്ത കൊടുക്കുക.. .................. പരീകർ ആശുപത്രിയിൽ പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീകറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് അേദ്ദഹത്തെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് രാത്രി വൈകി അറിയിച്ചു. 48 മണിക്കൂർ അദ്ദേഹം നിരീക്ഷണത്തിൽ തുടരും. ആശുപത്രി പരിസരത്ത് വൻതോതിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പാൻക്രിയാറ്റിക് രോഗബാധയെ തുടർന്ന് ദീർഘകാലമായി ചികിത്സയിലാണ് പരീകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.