പരിപാടികൾ ഇന്ന്​

കോട്ടയം നാഗമ്പടം മുനിസിപ്പൽ മൈതാനം: സർക്കാറി​െൻറ 1000 ദിനങ്ങൾ, എക്സിബിഷൻ -രാവിലെ 10.00 കൈപ്പുഴ സ​െൻറ് ജോർജ് വി.എച്ച ്.എസ്.എസ് ഗ്രൗണ്ട്: ക്നാനായ കത്തോലിക്ക കോൺഗ്രസ് വാർഷികവും കുടുംബസംഗമവും, പ്രേഷിതറാലി -വൈകു. 3.00 കോട്ടയം തിരുനക്കര മൈതാനം: എൽ.ഡി.എഫ് കേരള സംരക്ഷണയാത്ര, കോടിയേരി ബാലകൃഷ്ണൻ -വൈകു. 5.00 കോട്ടയം ഉൗട്ടി ലോഡ്ജ്: അധഃസ്ഥിത വർഗസമിതി പ്രവർത്തക യോഗം-ഉച്ച. 2.00 കുറുപ്പന്തറ ചന്തമൈതാനം: എൽ.ഡി.എഫ് കേരളസംരക്ഷണയാത്രക്ക് സ്വീകരണം -രാവിലെ 11.00 മുട്ടമ്പലം തൃഗൗതമപുരം ക്ഷേത്രം: പുതിയ ഉപദേവാലയങ്ങളുടെ സമർപ്പണം -രാവിലെ 8.00 തൃക്കോതമംഗലം മഹാദേവക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം, സമ്മേളനം -രാവിലെ 10.00 തിരുവഞ്ചൂർ പി.ഇ.എം ഹൈസ്കൂൾ മൈതാനം: നാടൻപന്തുകളി മത്സരം-ഉച്ച.2.00 മണർകാട് ദേവീക്ഷേത്രം ഒാഡിറ്റോറിയം: ഭക്തജനങ്ങളുടെ സംയുക്തയോഗം-ഉച്ച. 2.00 മീനടം മുണ്ടിയാക്കൽ സ​െൻറ് തോമസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി: തിരുനാൾ, കുർബാന -രാവിലെ 9.15 പാലാ സ​െൻറ് തോമസ് ബി.എഡ് കോളജ് ഓഡിറ്റോറിയം: വചനപ്രഘോഷണവും സൗഖ്യാരാധനയും -ഉച്ച.12.30 ചങ്ങനാശ്ശേരി ചെത്തിപ്പുഴ പ്ലാസിഡ് സ്കൂൾ: വാഴപ്പള്ളി പഞ്ചായത്ത് 18ാം വാര്‍ഡ് സഭ -ഉച്ച. 2.00 തലയാഴം ശ്രീരഞ്ജി ഒാഡിറ്റോറിയം: കാർഷിക വകുപ്പ് വിവിധ പദ്ധതികളുടെ ഉദ്ഘാടനം, മന്ത്രി വി.എസ്. സുനിൽകുമാർ -രാവിലെ 10.00 തലയാഴം ശ്രീരഞ്ജി ഒാഡിറ്റോറിയം: പ്രധാനമന്ത്രി സമ്മാൻനിധി പദ്ധതി സംസ്ഥാനതല ഉദ്ഘാടനം -രാവിലെ 10.00 വൈക്കം സത്യഗ്രഹസ്മാരക ഹാൾ: ഹിര ഹെർബൽസ് ചിത്ര പ്രദർശനം-രാവിലെ 10.00 പൊൻകുന്നം അട്ടിക്കൽ എസ്.ഡി.യു.പി.സ്‌കൂൾ ഹാൾ: കലാമണ്ഡലം സംഗീത നങ്ങ്യാർകൂത്ത് -വൈകു. 5.30 must ജനകീയകൂട്ടായ്മക്ക് വിജയം; തരിശുനിലങ്ങൾ തേടി യാത്ര കോട്ടയം: ജില്ലയിൽ നെൽകൃഷി വ്യാപകമാക്കുന്നതിന് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനർസംയോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മ തരിശുനിലങ്ങൾ സന്ദർശിക്കും. 26 മുതൽ മാർച്ച് ഒന്നുവരെ കൃഷി-ജലവിഭവ ഉദ്യോഗസ്ഥർക്കൊപ്പമാണ് ജനകീയകൂട്ടായ്മ സന്ദർശനം നടത്തുക. ഇതിനൊപ്പം കൃഷിക്കാവശ്യമായ പദ്ധതികളും തയാറാക്കും. അഞ്ച് താലൂക്കുകളിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തരിശുനില കൃഷിക്കായി കർഷകരെ രംഗത്തിറക്കാനും തീരുമാനിച്ചു. ഏപ്രിൽ രണ്ടിന് വൈകീട്ട് മൂന്നിന് തരിശുരഹിത നെൽകൃഷിയുടെ ശിൽപശാല കോട്ടയം സഹകരണ അർബൻ ബാങ്ക് ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് കോഒാഡിനേറ്റർ അഡ്വ.കെ. അനിൽകുമാർ അറിയിച്ചു. ജനകീയ കൂട്ടായ്മ യോഗത്തിൽ എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മായ എം. നായർ, പി. രമേശ്, പ്രിൻസിപ്പൽ കൃഷി ഒാഫിസർ റെജിമോൾ മാത്യു, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജീനിയർ ഡോ.കെ.ജെ. ജോർജ്, കൃഷി എൻജീനിയർ മുഹമ്മദ് ഷെരീഫ്, ജോർജ് തറപ്പേൽ, നാസർ ചാത്തേങ്കാട്ട് മാലിയിൽ, മുഹമ്മദ് സാജിദ്, ലാലു കോച്ചേരിൽ, അനിയൻ കുഞ്ഞ് പാലമൂട്ടിൽ, ബിജു മണർകാട് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.