എലിപ്പനി ബാധിച്ച്​ മരിച്ചു

ഗാന്ധിനഗർ (കോട്ടയം): എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. തിരുവല്ല അമിച്ചകരി മുപ്പത്തഞ്ചിൽ വീട്ടിൽ സദാനന്ദ​െൻറ മകൻ സതീഷ് കുമാറാണ് (അജയൻ -32) മരിച്ചത്. തിരുവല്ല ബസാർകടവ് മുളമൂട്ടിൽപടി എ.എം.സി 68ാം നമ്പർ ക്യാമ്പിൽ കഴിയവെ പനിയെത്തുടർന്ന് തിരുവല്ല ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എലിപ്പനി സംശയത്തെ തുടർന്ന് 30ന് േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 11ഒാടെയാണ് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.