തിരുവല്ല: 27ന് രാവിലെ 10ന് പ്രത്യക്ഷ രക്ഷ ദൈവസഭ (പി.ആർ.ഡി.എസ്) ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ ചേരും. സഭ പ്രസിഡൻറ് വൈ. സദാശിവൻ അധ്യക്ഷത വഹിക്കും. കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിലെ സെക്രട്ടറിമാർ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ എത്തിച്ചേരണമെന്ന് സഭ ജനറൽ സെക്രട്ടറി ചന്ദ്രബാബു കൈനകരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.