യുവതിക്കൊപ്പം ലോഡ്​ജിൽ താമസിച്ച റിസോർട്ട്​ ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പന: യുവതിക്കൊപ്പമെത്തി ലോഡ്ജിൽ മുറിയെടുത്ത റിസോർട്ട് ഉടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളത്തൂവൽ അരീക്കൽ സുനിൽകുമാറാണ് (48) കട്ടപ്പന നഗരത്തിലെ ലോഡ്ജിൽ തൂങ്ങിമരിച്ചത്. കട്ടപ്പന സ്വദേശിനിയായ യുവതിയോടൊപ്പം ഐ.ടി.ഐ ജങ്ഷന് സമീപത്തെ ലോഡ്ജിലാണ് മുറിയെടുത്തത്. വർക്കലയിൽ റിസോർട്ട് നടത്തിവരുകയായിരുന്നു സുനിൽകുമാർ. ഭാര്യ: മിനി. മക്കൾ: ചന്തു, ചൈത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.