മാതൃക ഡ്രൈവർമാരെ ആദരിക്കുന്നു

കോട്ടയം: തുടർച്ചയായി 10 വർഷം അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ കണ്ടെത്തി ആദരിക്കുമെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) സംസ്ഥാന പ്രസിഡൻറ് കെ.എം. അബ്ദു അറിയിച്ചു. അർഹതയുള്ള ഡ്രൈവർമാർ അപേക്ഷ സമർപ്പിക്കണം. പൂർണമായ വിലാസം (ഫോൺ നമ്പർ ഉൾപ്പെടെ), ബയോഡാറ്റ, ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഫോേട്ടാകോപ്പി, പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവയും ജനപ്രതിനിധികൾ, ബന്ധപ്പെട്ട പൊലീസ്, മോേട്ടാർ വാഹന വകുപ്പ് മേധാവികൾ എന്നിവരിൽ ഒരാളുടെയെങ്കിലും ശിപാർശ കത്ത് എന്നിവ സഹിതം അപേക്ഷ ഏപ്രിൽ ആറിനകം കെ.എം. അബ്ദു, റാഫ് സംസ്ഥാന പ്രസിഡൻറ്, വേങ്ങര പോസ്റ്റ്, മലപ്പുറം 676304 എന്ന വിലാസത്തിൽ സാധാരണ തപാലിൽ അയക്കണം. ഫോൺ: 9447581184, 9745774444.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.