തൊടുപുഴ: ജോസ്കോ ജ്വല്ലേഴ്സ് തൊടുപുഴ ഷോറൂമിൽ വെള്ളി, ശനി ദിവസങ്ങളിൽ ആനിവേഴ്സറി ഫെസ്റ്റ് നടക്കും. അതിനൂതന വെഡിങ് ഡിസൈനുകൾ, ലൈറ്റ് വെയ്റ്റ് കലക്ഷനുകൾ, ഫെസ്റ്റിവൽ കലക്ഷനുകൾ, പരമ്പരാഗത ആഭരണങ്ങൾ, െട്രൻഡി ഡിസൈനർ കലക്ഷനുകൾ, പുതുമയാർന്ന ഡയമണ്ട് ആഭരണങ്ങൾ തുടങ്ങി വിവിധ ഡിസൈനുകളിലുള്ള ആഭരണേശ്രണി ഇതിെൻറ ഭാഗാമയി ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ആനിവേഴ്സറിയോടനുബന്ധിച്ച് പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിയെടുക്കാം. മണിക്കൂറുകൾ തോറുമുള്ള നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കുന്നവർക്ക് ഗോൾഡ് കോയിനും എല്ലാ സ്വർണാഭരണ പർച്ചേസുകളിൽനിന്ന് െതരഞ്ഞെടുക്കുന്നവർക്ക് ബമ്പർ സമ്മാനമായി സ്വർണ നെക്ലേസും സ്വന്തമാക്കാം. ഒരുലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട് പർച്ചേസുകളിൽനിന്ന് െതരഞ്ഞെടുക്കുന്നവർക്ക് ഡയമണ്ട് റിങ്ങും ഒരുലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട് /അൺകട്ട് ഡയമണ്ട് ആഭരണ കാഷ് പർച്ചേസുകൾക്ക് 5000 രൂപയുടെ ഫ്രീ ഷോപ്പിങ് കാഷ് വൗച്ചറും സമ്മാനമായി നേടാം. കാഷ് പർച്ചേസുകൾക്ക് പണം തിരികെ ലഭിക്കുന്ന കാഷ് ബാക്ക് ഓഫറും നറുക്കെടുപ്പിലൂടെ െതരഞ്ഞെടുക്കുന്നവർക്ക് ഹോം അപ്ലയൻസസും കൂടാതെ കാഷ് പർച്ചേസുകൾക്ക് മാർജിൻ ഫ്രീ സെയിൽ ഓഫറും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.