മത്സര വിജയികള്‍

മോണോ ആക്ട് 1. ഏയ്ഞ്ചല സാജു (കെ.ഇ. കോളജ്, മാന്നാനം) 2. എ.എച്ച്. ഫര്‍സാന (സ​െൻറ് തെരേസാസ് കോളജ,് എറണാകുളം) 3. എ.ബി. അക്ഷര (സ​െൻറ് സേവിയേഴ്‌സ് കോളജ്, ആലുവ) മിമിക്രി 1. അമല്‍ അശോക് (ശ്രീശങ്കര കോളജ്, കാലടി) 2. എ.എ. സിദ്ദിഖ് (മഹാരാജാസ് കോളജ്, എറണാകുളം) 3. ആര്‍. ശ്രീരാജ് (എന്‍.എസ്.എസ് ഹിന്ദു കോളജ്) കേരള നടനം 1. ഗോപിക വസന്ത് (ദേവസ്വം ബോര്‍ഡ് കോളജ്, തലയോലപ്പറമ്പ്) 2. ബി. കാവ്യ പ്രിയ (സ​െൻറ് തോമസ് കോളജ്, പാല) 3. ഗൗതമി എ. നായര്‍ (ന്യൂമാന്‍ കോളജ്, തൊടുപുഴ) സുഷിരവാദ്യം 1. അഖില്‍ അനില്‍കുമാര്‍ (എന്‍.എസ്.എസ.് കോളജ്, കോട്ടയം) 2. സായി ശങ്കര്‍ (ശ്രീ നാരായണ ലോ കോളജ്, പൂത്തോട്ട) 3. കെ. അഭിജിത്ത് (മഹാരാജാസ് കോളജ്, എറണാകുളം) ലളിതഗാനം(പെണ്‍) 1. പൂർണശ്രീ ഹരിദാസ് (എസ്.എച്ച്. കോളജ്, തേവര) 2. എസ്. ശ്രീപ്രിയ (മാര്‍ത്തോമ കോളജ്, തിരുവല്ല) 3. കെ. ശ്രീലക്ഷ്മി (സ​െൻറ് സേവ്യേഴ്‌സ് കോളജ്, ആലുവ) ലളിതഗാനം (ആണ്‍) 1. എം. യദുകൃഷ്ണന്‍ (എസ്.എച്ച്. കോളജ്, തേവര) 2. അമല്‍ സോണി (എസ്. ബി കോളജ്, ചങ്ങനാശ്ശേരി) 3. വി.എം. നന്ദകുമാര്‍ (ശ്രീ ശങ്കര കോളജ്, കാലടി) പദ്യപാരായണം (മലയാളം) 1. സിദ്ധാര്‍ഥ് കെ ഭട്ടതിരി (എസ്.എച്ച്. കോളജ്, തേവര) 2. ജെ. അനഘ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എം.ജി.യു. കാമ്പസ്, കോട്ടയം) 3. കെ.എസ്. സുജിമോള്‍ (പി.സി.എം. കോളജ്, കോട്ടയം) പ്രസംഗം (മലയാളം) 1. പി.എ. നിലോഫര്‍ (അക്വിനാസ് കോളജ്, എറണാകുളം) 2. കെ.വി. ജിതി (കൊച്ചിന്‍ കോളജ്, എറണാകുളം) 3. കെവിന്‍ ജോസഫ് (നിര്‍മല കോളേജ്, മുവാറ്റുപുഴ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.