തിരുവല്ല: തുകലശ്ശേരി സി.എസ്.െഎ വൊക്കേഷനൽ ഹയർ സെക്കൻഡറി ബധിരവിദ്യാലയത്തിൽ പുതിയ അധ്യയനവർഷം എൽ.കെ.ജി, ഒന്നാംക്ലാസ് പ്രവേശനം തുടങ്ങി. പത്ത് വയസ്സിൽ താഴെയുള്ള ശ്രവണ-സംസാര വൈകല്യമുള്ളവർക്കാണ് പ്രവേശനം. താമസവും ഭക്ഷണവും സൗജന്യമാണ്. സ്പീച്ച് തെറപ്പി സൗകര്യവുമുണ്ട്. അപേക്ഷ ഫോറം പ്രവൃത്തിദിനങ്ങളിൽ സ്കൂൾ ഒാഫിസിൽനിന്ന് ലഭിക്കും. വിലാസം: ഹെഡ്മിസ്ട്രസ്, സി.എസ്.െഎ ബധിരവിദ്യാലയം, തുകലശ്ശേരി, തിരുവല്ല, 689151. ഫോൺ: 9447156354.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.