സ്വയംഭരണ കോളജുകളിൽ സംഘടന സ്വാതന്ത്ര്യം നിഷേധിക്കരുത്​

കോട്ടയം: സ്വയംഭരണ കോളജുകളും സ്വകാര്യ സർവകലാശാലകളും വ്യാപകമാക്കി സാമൂഹികനീതിയും സംഘടന സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഗവ. കോളജ് റിട്ട. ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യെപ്പട്ടു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡോ. ജെ. പ്രസാദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പ്രഫ. കെ.കെ. വിശ്വനാഥൻ, ട്രഷറർ ഡോ. സലാഹുദ്ദീൻ കുഞ്ഞ്, പ്രഫ. ടി.ആർ. കൃഷ്ണൻകുട്ടി, പ്രഫ. കെ.കെ. രാജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. ജെ. പ്രസാദ് (പ്രസി.), പ്രഫ. കെ.കെ. വിശ്വനാഥൻ, പ്രഫ. സി.പി. ചിത്ര (വൈസ് പ്രസി.), പ്രഫ. വി.എൻ. ചന്ദ്രമോഹൻ (ജന. സെക്ര.), ഡോ. സലാഹുദ്ദീൻ കുഞ്ഞ് (ട്രഷ.), ഡോ. വി.എം. സുനന്ദകുമാരി, ഡോ. പി. മുഹമ്മദുകുഞ്ഞ്, പ്രഫ. കെ.കെ. രാജു, ഡോ. മേരി ചന്ദ്രിക (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.