ഷാനവാസ് ഭയപ്പെടേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കളെ ^കേരള കോണ്‍ഗ്രസ്

ഷാനവാസ് ഭയപ്പെടേണ്ടത് സ്വന്തം പാര്‍ട്ടി നേതാക്കളെ -കേരള കോണ്‍ഗ്രസ് കോട്ടയം: വയനാട് സീറ്റി​െൻറ പേരിലുള്ള എം.എ. ഷാനവാസി​െൻറ പ്രസ്താവന കഥയറിയാതെ ആട്ടം കാണലാണെന്ന് കേരള കോണ്‍ഗ്രസ്-എം. സീറ്റി​െൻറ കാര്യത്തില്‍ വിറയലും പനിയുമൊക്കെ ബാധിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ്. യു.ഡി.എഫി​െൻറ ഭാഗമല്ലാത്ത കേരള കോണ്‍ഗ്രസിെനക്കാള്‍ ഷാനവാസ് ഭയപ്പെടേണ്ടത് മുന്നിലും പിന്നിലും നില്‍ക്കുന്ന സ്വന്തം പാര്‍ട്ടി നേതാക്കളെയാണെന്നും സംസ്ഥാന കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.