ktd 100

കോട്ടയം: ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് റിട്ട അധ്യാപിക മരിച്ചു. റിട്ട. ഡി.വൈ.എസ്.പി കറുകകുറ്റിയിൽ വി.കെ. മാത്യുവി​െൻറ ഭാര്യ മോളിക്കുട്ടിയാണ് (60) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് വീട്ടുമുറ്റത്തുെവച്ചായിരുന്നു സംഭവം. സ​െൻറ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. സംസ്കാരം പിന്നീട്. മക്കൾ: ലിയ, റിയ, േഡാ.ജിയ, നിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.