എസ്​.എം.ഇ കോഴ്​സുകൾക്ക്​ അപേക്ഷിക്കാം

കോട്ടയം: സ​െൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസി​െൻറ കീഴിൽ പ്രവർത്തിക്കുന്ന ഗാന്ധിനഗർ സ്കൂൾ ഒാഫ് മെഡിക്കൽ എജുക്കേഷൻ നടത്തുന്ന ബി.എസ്സി നഴ്സിങ്, ബി.എസ്സി എം.എൽ.ടി, ബാച്ചിലർ ഒാഫ് ഫിസിയോതെറപ്പി, ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി, ബാച്ചിലർ ഒാഫ് റേഡിയോളജിക്കൽ ടെക്നോളജി കോഴ്സുകൾക്ക് ഇൗ മാസം 14വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ www.sme.edu.in. ഫോൺ: 0481 2598790
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.