കോട്ടയം: കേരള കാർഷിക സർവകലാശാലയുടെ കുമരകം, മങ്കൊമ്പ്, കായംകുളം, തിരുവല്ല, വൈറ്റില എന്നീ ഗവേഷണ കേന്ദ്രങ്ങളിലേക്ക് ഫാം അസി. അപ്രൻറീസ് ട്രെയിനിയായി കരാർ അടിസ്ഥാനത്തിൽ ( താൽക്കാലികം) ഒരുവർഷത്തേക്ക് നിയമനം ലഭിക്കുന്നതിനുള്ള െതരഞ്ഞെടുപ്പ് / അഭിമുഖം 13ന് രാവിലെ 9.30ന് കുമരകം കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തും. താൽപര്യമുള്ളവർ ബയോഡാറ്റയും യോഗ്യത, ജനനത്തീയതി തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 13ന് രാവിലെ 9.30ന് കുമരകം കാർഷിക ഗവേഷണ കേന്ദ്രം ഓഫിസിൽ ഹാജരാകേണ്ടതാണ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലായിരിക്കുംെതരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.