കോട്ടയം: ഡിപ്പാർട്മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ്ങിൽ പ്രവർത്തിക്കുന്ന സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രാഥമിക പരീക്ഷ പരിശീലനത്തിന് അപേക്ഷ നൽകിയവർക്കുള്ള പ്രവേശന പരീക്ഷ ജൂൺ 10ന് രാവിലെ 10 മുതൽ 12വരെ കോട്ടയം സി.എം.എസ് കോളജിൽ നടക്കും. അഡ്മിറ്റ് കാർഡുകൾ അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചിട്ടുണ്ട്. ഫോൺ: 0481-2731560, 2731724.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.