മദർ തെരേസ അവാർഡ്​ കായികാധ്യാപകൻ എം.കെ. രാജുവിന്​

േകാട്ടയം: നാഷനൽ ഹ്യൂമൻ റൈറ്റ്സ് ഒാർഗനൈസേഷ​െൻറ മദർ തെരേസ ഹ്യൂമാനിറ്റി അവാർഡിന് കായികാധ്യാപകൻ എം.കെ. രാജു അർഹനായി. വിവിധമേഖലയിലെ സംഘാടനമികവും ജീവകാരുണ്യപ്രവർത്തനങ്ങളും വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. കൊല്ലം തഴവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ്. കടുത്തുരുത്തി മുളന്താനത്ത് കുടുംബാംഗമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.