തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം സംബന്ധിച്ച കൺസൾട്ടൻസി റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാേങ്കതിക-സാമ്പത്തിക സാധ്യതാ പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തി, അംഗീകാരവും അനുമതിയും ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് ലൂയിസ് ബർഗർ ലിമിറ്റഡ് കെ.എസ്.ഐ.ഡി.സിയുമായി ധാരണാ പത്രം ഒപ്പുെവച്ചത്. റിപ്പോര്‍ട്ട് ലഭ്യമാകുേമ്പാൾ തുടര്‍നടപടിയെടുക്കുമെന്ന് രാജു എബ്രഹാമിെൻറ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.