കുട്ടികളുടെ മരണത്തിൽ അസ്വാഭാവികത: അന്വേഷിക്കണം -മുത്തച്ഛൻ

കുമളി: സ്വകാര്യ വ്യക്തിയുടെ പടുതക്കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുട്ടികളുടെ അച്ഛൻ അനീഷി​െൻറ പിതാവ് മോനച്ചൻ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട പ്രദേശത്തുള്ള പടുതക്കുളത്തിലേക്ക് കുട്ടികൾ എങ്ങനെ എത്തിച്ചേർന്നു എന്നത് സംശയം വർധിപ്പിക്കുന്നു. കുട്ടികൾ തനിയെ ഇവിടേക്ക് വരില്ലന്നും സംഭവത്തിനു പിന്നിൽ ഏറെ സംശയങ്ങളുള്ളതായും മോനച്ചൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.