ദേശീയ രാഷ്​ട്രീയത്തിന്​ വലിയ സംഭാവന നൽകിയയാൾ -കെ.സി. ജോസഫ്​

കോട്ടയം: കേരളത്തിനും ദേശീയ രാഷ്ട്രീയത്തിനും വിലപ്പെട്ട സംഭാവന നൽകിയയാളാണ് എം.എം. ജേക്കബെന്ന് കെ.സി. ജോസഫ് എം.എല്‍.എ. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസി​െൻറ മുന്നണി പോരാളിയുമായിരുന്നു. അരനൂറ്റാണ്ട് ദേശീയ രാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായിരുന്നു. കോൺഗ്രസ് നയങ്ങളിൽ അടിയുറച്ച് വിശ്വസിച്ചയാളാണെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.