ചങ്ങനാശ്ശേരി: കഴിഞ്ഞദിവസം നിര്യാതനായ മണക്കുന്നേൽ കുടുംബയോഗം മുൻ പ്രസിഡൻറ് പെരുന്ന മനക്കച്ചിറ കൂട്ടുമ്മേൽ സി. മാത്യുവിെൻറ (അപ്പച്ചായി -91, റിട്ട. മുനിസിപ്പൽ റവന്യൂ ഓഫിസർ) സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തിൽ ആരംഭിച്ച് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: മാമ്മൂട് കൂവക്കാട് കുടുംബാംഗം മേരിക്കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.