മനോരോഗിയായി ചിത്രീകരിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടും -നീനു

കോട്ടയം: മനോരോഗിയായി തന്നെ ചിത്രീകരിക്കാനുള്ള ശ്രമത്തെ നിയമപരമായി നേരിടുമെന്ന് കെവി​െൻറ ഭാര്യ നീനു. താൻ മനോരോഗത്തിന് ചികിത്സ തേടിയിട്ടില്ല. സൈക്കോളജിസ്റ്റി​െൻറ അടുത്ത് ഒരു തവണ കൗൺസലിങ്ങ് മാത്രമാണ് നടത്തിയത്. ഒരു ചികിത്സയും നൽകിയിട്ടില്ല. കെവിനെ അമ്മ രഹ്ന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മേയ് 24 മുതലുള്ള മുഴുവൻ കാര്യങ്ങളും അമ്മക്കറിയാം -നീനു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.