സാഹിത്യകാരി തസ്​ലീമ നസ്​റിൻ തേക്കടി സന്ദർശിച്ചു

കുമളി: സാഹിത്യകാരി തസ്ലീമ നസ്റിൻ തേക്കടി സന്ദർശിച്ച് മടങ്ങി. കനത്ത സുരക്ഷയോടെയായിരുന്നു സന്ദർശനം. വൈകീട്ട് 3.30ഒാടെ തേക്കടിയിലെത്തിയ തസ്ലീമയും പൊലീസ് ഉദ്യോഗസ്ഥരും വനം വകുപ്പി​െൻറ പ്രത്യേക ബോട്ടിലാണ് തേക്കടി തടാകത്തിലൂടെ സഞ്ചരിച്ചത്. തേക്കടി ആനവാച്ചാലിലെ വനം വകുപ്പ് മ്യൂസിയവും സന്ദർശിച്ചശേഷം തേക്കടിയിൽനിന്ന് വാഗമണ്ണിലേക്ക് പോയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.