എ.കെ.ജിയുടെ നല്ലവശങ്ങൾ ചർച്ചചെയ്യണം -പി.സി. ജോർജ് കോട്ടയം: എ.കെ.ജിക്കെതിരെയുള്ള വി.ടി. ബൽറാമിെൻറ പരാമർശം അപക്വമായിപ്പോയെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. എ.കെ.ജിയുടെ മോശം വശങ്ങൾ നോക്കാതെ നല്ലകാര്യങ്ങൾ ചർച്ച ചെയ്യണം. എ.കെ.ജിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പരിശോധിക്കേണ്ട കാര്യമില്ല. അത് ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.