ബല്‍റാം തിരുത്തുമെന്ന്​ പ്രതീക്ഷിക്കുന്നു ^തിരുവഞ്ചൂര്‍

ബല്‍റാം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു -തിരുവഞ്ചൂര്‍ േകാട്ടയം: എ.കെ.ജിക്കെതിരായ പരാമർശം വി.ടി. ബല്‍റാം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. വളര്‍ന്നുവരുന്ന യുവനേതാവിന് ചേര്‍ന്ന പ്രസ്താവനയല്ല ബല്‍റാമി​െൻറ ഭാഗത്തുനിന്ന് ഉണ്ടായത്. തെറ്റുതിരുത്തണം. അതിനുസമയം നൽകണം. എന്നാൽ, ഈ അവസരം ഉപയോഗിച്ച് ബല്‍റാമിനെ ചവിട്ടിത്താഴ്ത്താമെന്ന് ആരും കരുതേണ്ട. തെറ്റുചെയ്തെന്ന് കരുതി എല്ലാവരുംകൂടി തമസ്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.