ഡോ. സാബു തോമസ്​ ചുമതലയേറ്റു

കോട്ടയം: എം.ജി സർവകലാശാല വൈസ് ചാൻസലറായി ഡോ. സാബു തോമസ് ചുമതലയേറ്റു. വൈസ് ചാൻസലറുടെ അധികാരങ്ങളും ചുമതലകളും കൈമാറിയ ചാൻസലറായ ഗവർണറുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് ചുമതലയേറ്റത്. യോഗ്യതയിെല്ലന്ന് കണ്ടെത്തിയതി​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി ഡോ. ബാബു സെബാസ്റ്റ്യനെ വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. തുടർന്ന്, ഗവർണർ പ്രോ-വൈസ് ചാൻസലറായിരുന്ന സാബു തോമസിന് വി.സിയുടെ ചുമതല നൽകി ഉത്തരവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.