ഡെ. തഹസിൽദാർക്ക് സ്ഥലം മാറ്റം; പാറമട, -മണൽ മാഫിയയെ സഹായിക്കാനെന്ന്​ എൻ.ജി.ഒ.യു

തൊടുപുഴ: ഡെപ്യൂട്ടി തഹസിൽദാർ ബിനു ജോസഫിനെ സ്ഥലം മാറ്റിയത് പാറമട,-മണൽ മാഫിയയെ സഹായിക്കാൻ വേണ്ടിയെന്ന് എൻ.ജി.ഒ യൂനിയൻ. ഡെ. തഹസിൽദാർ ബിനുവിനെ തൊടുപുഴയിൽനിന്ന് ഇടുക്കി കലക്ടറേറ്റിലേക്കാണ് മാറ്റിയത്. സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് സിവിൽ സ്റ്റേഷൻ വളപ്പിൽ എൻ.ജി.ഒ യൂനിയൻ പ്രകടനം നടത്തി. അനധികൃത പാറ-മണൽ ഖനനത്തിനെതിരെ ശക്തമായ നടപടികളാണ് ബിനു ജോസഫി​െൻറ നേതൃത്വത്തിൻ നടന്നിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.